Question:

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?

Aകൊൽക്കത്ത

Bമഹാരാഷ്ട്ര

Cരാജസ്ഥാൻ

Dകേരളം

Answer:

D. കേരളം

Explanation:

ഭരണഘടനയുടെ 131ആം അനുച്ഛേദ പ്രകാരമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് (അന്യായം) ഫയല്‍ ചെയ്തിരിക്കുന്നത്.


Related Questions:

തന്നിരിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരിൽ 2019ലെ അയോദ്ധ്യ വിധി പ്രഖ്യാപിച്ച അഞ്ചാംഗ ബെഞ്ചിലെ അംഗമല്ലാത്ത ആളെ കണ്ടെത്തുക :

ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ / കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആരാണ് ?

സുപ്രീംകോടതി ജഡ്ജിയുടെ പ്രായപരിധി എത്രയാണ്?

ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ച വ്യക്തി ?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണർ ആയ ഏക വ്യക്തി ?