Question:

മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം

Aഝാർഖണ്ഡ്

Bഒഡീഷ

Cതമിഴ്‌നാട്

Dതെലുങ്കാന

Answer:

C. തമിഴ്‌നാട്

Explanation:

  • മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം - തമിഴ്‌നാട്


Related Questions:

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറി ?

2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?

Which language has been accepted recently as the classical language?

പൊതുഗതാഗതത്തിൽ റോപ്‌വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ് ?