Question:
സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്, പൊതു വ്യത്യാസം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക.
A53
B52
C54
D55
Answer:
A. 53
Explanation:
പദങ്ങളുടെ എണ്ണം = [അവസാന പദം - ആദ്യ പദം]/ പൊതു വ്യത്യാസം + 1 = [ 300 - 144 ]/3 + 1 = 156/3 + 1 = 52 + 1 = 53