Question:

ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:

Aഗ്യാനി സെയിൽ സിങ്ങ്

Bഡോ. സക്കീർ ഹുസൈൻ

Cവി വി ഗിരി

Dഡോ. എസ്. രാധാകൃഷ്ണൻ

Answer:

D. ഡോ. എസ്. രാധാകൃഷ്ണൻ

Explanation:

സർവേപ്പള്ളി രാധാകൃഷ്ണൻ

  • 1962 മുതൽ 1967 വരെ ഇന്ത്യയുടെ രാഷ്ട്രപതി.

  • 1949 മുതൽ 1952 വരെ അദ്ദേഹം സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചു.

  • 1952-1962 ഇന്ത്യയുടെ വൈസ് പ്രസിഡൻ്റ്


Related Questions:

രാജ്യസഭയുടെ അദ്ധ്യക്ഷനാര് ?

ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?

1) സംസ്ഥാന പുനഃസംഘടനക്ക് മുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു 

2) 1987 ൽ എതിരില്ലാതെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു 

3) 1992 മുതൽ 1997 വരെ രാഷ്ട്രപതിയായിരുന്നു 

4) 1999 ഡിസംബർ 26 ന് അന്തരിച്ചു.

മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?

The second vice-president of India :