സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?Aവി.പി.ഷീലBദീപ ജോസഫ്Cശാന്തകുമാരിDദീപമോൾAnswer: D. ദീപമോൾRead Explanation:സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്.Open explanation in App