Question:

ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :

Aഷൈനി വിൽസൻ

Bപി.റ്റി. ഉഷ

Cഅഞ്ജു ബോബി ജോർജ്ജ്

Dപ്രീജ ശ്രീധർ

Answer:

A. ഷൈനി വിൽസൻ

Explanation:

1984ലെ ലോസ് ഏഞ്ചൽസിൽ നടന്ന ഒളിമ്പിക്സിൽ ആണ് 800 മീറ്റർ ഓട്ടത്തിൽ ഷൈനി വിൽസൻ ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിതയായി മാറിയത്.


Related Questions:

"ഡിങ് എക്സ്പ്രസ്സ്‌ " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ?

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി

രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?

2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയ ടീമിലെ മലയാളി താരം ആര് ?