Question:

രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനലിലേക്ക് നിയമിക്കപ്പെട്ട നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ അംഗം ?

Aഹൊകാനി ജഖാലൂ

Bസൽഹൗതുവോന്നുവോ ക്രൂസെ

Cഎസ് ഫാങ്നോൺ കോന്യാക്

Dറാനോ എം ഷൈസ

Answer:

C. എസ് ഫാങ്നോൺ കോന്യാക്

Explanation:

• നാഗാലാൻഡിൽ നിന്ന് ആദ്യമായി ലോക്സഭയിൽ അംഗമായ വനിത - റാനോ എം ഷൈസ


Related Questions:

തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി?

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്ത് നിന്നാണ് ?

ഇന്ത്യയിലെ മൂന്നാമത്തെ വനിത വിദേശകാര്യ സെക്രട്ടറി ?

ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :