Question:

ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത:

Aരാജകുമാരി അമൃതകൗർ

Bവിജയലക്ഷ്മി പണ്ഡിറ്റ്

Cസരോജിനിനായിഡു

Dദുർഗാഭായ് ദേശ്മുഖ്

Answer:

D. ദുർഗാഭായ് ദേശ്മുഖ്


Related Questions:

1944- ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് ആരാണ് ?

The Chairman of the Planning Commission was?

The last chairman of the Planning Commission was?

Planning Commission of India came into existence on ?

ആസൂത്രണ കമ്മീഷൻ്റെ ആദ്യ ഉപാധ്യക്ഷൻ ആരായിരുന്നു ?