Question:
കോക്ലിയയുടെ ഉള്ളിൽ കാണപ്പെടുന്ന ദ്രാവകമാണ് :
Aലിംഫ്
Bഎൻഡോലിംഫ്
Cഅക്വസ് ദ്രവം
Dഇതൊന്നുമല്ല
Answer:
B. എൻഡോലിംഫ്
Explanation:
- മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം - സ്വനതന്തുക്കൾ ( larynx )
- ചെവിയിൽ കാണുന്ന ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗം - കോക്ലിയ
- കോക്ലിയയുടെ നീളം - 3 സെ. മീ
- കോക്ലിയയുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം - എന്റോലിംഫ്
- ഈ ദ്രാവകത്തിലേക്ക് കമ്പനം പടരുമ്പോൾ കോക്ലിയയിലുള്ള ആയിരക്കണക്കിന് നാഡീകോശങ്ങൾ ഉത്തേജിക്കപ്പെടുന്നു
- ഈ ആവേഗങ്ങൾ ശ്രവണനാഡി വഴി തലച്ചോറിലെത്തുമ്പോൾ നമുക്ക് ശബ്ദം അനുഭവപ്പെടുന്നു
- ചെവിക്കുടയിൽ എത്തുന്ന ശബ്ദതരംഗങ്ങൾ കർണനാളത്തിലൂടെ കടന്നുപോയി ചെന്നുതട്ടുന്ന ഭാഗം - കർണപടം