App Logo

No.1 PSC Learning App

1M+ Downloads

ഏതാനും ആസിഡുകളുടെ അയോണീകരണ സമവാക്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ശരിയായവ ഏതെല്ലാം?

AOnly (i), (ii) & (iii)

BOnly (ii), (iii) & (iv)

CAll of the above (i), (ii), (ii) & (iv)

DOnly (i), (iii) & (iv)

Answer:

C. All of the above (i), (ii), (ii) & (iv)

Read Explanation:

  • അയോണീകരണ ഊർജം - ശൂന്യതയിൽ വാതകരൂപത്തിൽ ഏറ്റവും താഴ്ന്ന ഊർജ്ജസ്ഥിതിയിലുള്ള ഒരു ആറ്റത്തിൽ നിന്നോ തന്മാത്രയിൽ നിന്നോ ഒരു ബാഹ്യതമ ഇലക്ട്രോണിനെ അനന്തതയിലേക്ക് പുറന്തള്ളാനാവശ്യമായ ഊർജം 

  • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേയ്ക്ക് വരുമ്പോൾ അയോണീകരണ ഊർജം കുറയുന്നു 

  • ആസിഡുകൾ - ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ (H+) ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ 

  • ബ്രോൺസ്റ്റഡ് -ലൌറി സിദ്ധാന്ത പ്രകാരം ആസിഡ് എന്നാൽ ഹൈഡ്രജൻ അയോണിനെ ദാനം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങളാണ് 

ചില ആസിഡുകളുടെ അയോണീകരണ സമവാക്യങ്ങൾ 

  • HCl → H+ + Cl‾ 
  • H₂CO₃ → 2H+ + CO₃²‾  
  • H₂SO₄ → H+ + HSO₄ ‾  O
  • H₃PO₄  → 3H+ + PO₄ ³‾

Related Questions:

Which acid is used to test the purity of gold?

മാംസ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ആസിഡ് ഏത് ?

താഴെപ്പറയുന്നവയിൽ നിർജലീകരമായി ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?

Acidic foods can be identified by what taste?

റബ്ബർ സംസ്കരണത്തിന് ഉപയോഗിക്കുന്ന ആസിഡ് :