Question:

പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്

Aരാസോർജ്ജം

Bപ്രകാശോർജ്ജം

Cവൈദ്യുതോർജ്ജം

Dഒന്നുമല്ല

Answer:

A. രാസോർജ്ജം

Explanation:

  • പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ് രാസ ഊർജ്ജം.

  • നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ രാസ ഊർജ്ജം അടങ്ങിയിരിക്കുന്നു. ശരീരത്തിൽ എത്തിച്ചേരുമ്പോൾ ഈ ഊർജ്ജം വിഘടിച്ച് നമുക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നു.


Related Questions:

വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?

ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?

ഊർജ്ജത്തിന്റെ യൂണിറ്റ് എതാണ് ?

ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് ?

അമർത്തിയ സ്പ്രിങ്നു ലഭ്യമാകുന്ന ഊർജമേത് ?