Question:

ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെ വച്ച് നടന്ന സമ്മേളന തീരുമാന പ്രകാരമാണ് ?

Aബ്രിയോൺ

Bബൽഗ്രേഡ്

Cയുഗോസ്ലാവിയ

Dഈജിപ്ത്

Answer:

B. ബൽഗ്രേഡ്

Explanation:

1961 ജൂൺ അഞ്ചു മുതൽ 12 വരെ‍ യൂഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടി അരങ്ങേറി


Related Questions:

1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന പുസ്തകം രചിച്ചത് ആര് ?

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം ഏത് ?

ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?

1905ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ?

Who was the first propounder of the 'doctrine of Passive Resistance' ?