Question:
ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?
Aബ്രിട്ടൻ
Bഅമേരിക്ക
Cറഷ്യ
Dയു.കെ.
Answer:
B. അമേരിക്ക
Explanation:
- ഇന്ത്യൻ ഭരണ ഘടനയുടെ മൂനാം ഭാഗത്തു 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്
- മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് യു .എസ് .എ യിൽ നിന്ന്
- ഇന്ത്യയുടെ മാഗ്നാകാർട്ട ,ഭരണാഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് -മൗലികാവകാശങ്ങൾ
- ഭരണഘടനാ നിലവിൽ വന്ന സമയത്തു എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണുള്ളത് -7