Question:
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകമാണ്
Aകാർബൺ ഡൈ ഓക്സൈഡ്
Bസൾഫർ ഡൈ ഓക്സൈഡ്
Cനൈട്രജൻ ഡൈ ഓക്സൈഡ്
Dഅമോണിയ
Answer:
A. കാർബൺ ഡൈ ഓക്സൈഡ്
Explanation:
കാർബൺ ഡൈ ഓക്സൈഡ്
- അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 0.03 %
- തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം
- ഹരിത ഗൃഹപ്രഭാവത്തിന് കാരണമായ പ്രധാന വാതകം
- ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം
- തീ അണക്കാനുപയോഗിക്കുന്ന വാതകം
- മാവ് പുളിക്കുമ്പോൾ പുറത്ത് വരുന്ന വാതകം
- ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ് - ഡ്രൈ ഐസ്
- കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർതഥം - ഡ്രൈ ഐസ്
- കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ഉപയോഗിക്കുന്ന 95 % ഓക്സിജനും 5 % കാർബൺ ഡൈ ഓക്സൈഡും ഉള്ള വാതകം - കാർബൊജൻ