Question:

ക്ഷയ രോഗത്തിന് കാരണമായ രോഗാണു :

Aബാക്ടീരിയ

Bവൈറസ്

Cപ്രോട്ടോസോവ

Dഫംഗസ്

Answer:

A. ബാക്ടീരിയ

Explanation:

ബാക്ടീരിയ രോഗങ്ങൾ 

  • ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ 

പ്രധാന  ബാക്ടീരിയ രോഗങ്ങൾ  

  • ക്ഷയം 
  • ഡിഫ്തീരിയ (തൊണ്ട മുള്ള് )
  • കോളറ 
  • ന്യൂമോണിയ 
  • ടൈഫോയിഡ് 
  • പ്ലേഗ് 
  • വില്ലൻ ചുമ 
  • കുഷ്ഠം 
  • ടെറ്റനസ് 
  • സിഫിലിസ് 
  • ട്രക്കോമ 
  • ഗോണേറിയ 
  • ബോട്ടുലിസം 

Related Questions:

അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത തത്തകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?

അഞ്ചാംപനിക്ക് കാരണം ?

ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?

ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്നത് ഏത് സമയത്താണ് ?