Question:

ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?

Aപീയൂഷ ഗ്രന്ഥി

Bപീനിയൽ ഗ്രന്ഥി

Cതൈമസ് ഗ്രന്ഥി

Dപാൻക്രിയാറ്റിക് ഗ്രന്ഥി

Answer:

B. പീനിയൽ ഗ്രന്ഥി

Explanation:

 പീനിയൽ ഗ്രന്ഥി 

  • തലച്ചോറിൻ്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. മെലാട്ടോനിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു. പ്രത്യുൽപാദനത്തേയും ഉറക്കത്തിൻ്റെ പാറ്റേണിനേയും കാലിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു.

Related Questions:

മനുഷ്യ ശരീരത്തിൽ എത്ര ശതമാനം ജലം അടങ്ങിയിട്ടുണ്ട്

മനുഷ്യന്റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര?

നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?

മനുഷ്യ ഹൃദയത്തിന്റെ ആവരണത്തിന്റെ പേരെന്ത്?