Question:

ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?

Aഡൽഹി - ബാംഗ്ലൂർ - ചെന്നൈ - എറണാകുളം

Bഡൽഹി - മുംബൈ - ഹൈദരാബാദ് - കൊൽക്കത്ത

Cമുംബൈ - ബാംഗ്ലൂർ - തിരുവനന്തപുരം - ചെന്നൈ

Dഡൽഹി - മുംബൈ - ചെന്നൈ - കൊൽക്കത്ത

Answer:

D. ഡൽഹി - മുംബൈ - ചെന്നൈ - കൊൽക്കത്ത

Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രോജക്ട് ആണ് സുവർണ ചതുഷ്കോണം

 സുവർണ്ണ ചതുഷ്കോണം പ്രോജക്ടിന് തറക്കല്ലിട്ട വർഷം- 1999

 പ്രോജക്ട് ഉദ്ഘാടനം ചെയ്തത്- അടൽ ബിഹാരി വാജ്പേയി 


Related Questions:

ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

കൊച്ചി മേജർ തുറമുഖമായ വർഷം ഏതാണ് ?

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ സിഇഒ ?

ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?

ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?