Question:

പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജത്തിന്റെ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ നോഡൽ ഏജൻസി ?

AAREAS

Bസോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ

Cപാരമ്പര്യേതര പുനരുത്പാദക ഊർജ മന്ത്രാലയം

Dഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി

Answer:

C. പാരമ്പര്യേതര പുനരുത്പാദക ഊർജ മന്ത്രാലയം


Related Questions:

"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ" പ്രഥമ ചാൻസിലർ ആരായിരുന്നു?

വൈറ്റ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സാധാരണയായി കാർബൺ ഫുട്ട് പ്രിന്റ് എത്ര വർഷത്തേക്കാണ് കണക്കാക്കാറുള്ളത്?

2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?

വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?