Question:

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി

Aകുമാരനാശാൻ

Bവൈക്കം മുഹമ്മദ് ബഷീർ

Cവൈലോപ്പിള്ളി

Dപി.എൻ. പണിക്കർ

Answer:

D. പി.എൻ. പണിക്കർ

Explanation:

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി.


Related Questions:

കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്?

Sahodara sangham was founded by K. Ayyappan in:

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?

ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?

Samathwa Samajam was the organisation established by?