Question:
രണ്ട് സംഖ്യകളുടെ ഉ.സാ.ഘ 11 ആണ്. ആ സംഖ്യകളുടെ ല.സാ.ഗു. 1815. അവയിൽ ഒരു സംഖ്യ 121 ആയാൽ മറ്റേ സംഖ്യ എത്ര ?
A125
B135
C165
D132
Answer:
C. 165
Explanation:
ഉ.സാ.ഘ × ല.സാ.ഗു = സംഖ്യകളുടെ ഗുണനഫലം 11 × 1815 = 121 × X X = (11 × 1815)/121 = 165
Question:
A125
B135
C165
D132
Answer:
ഉ.സാ.ഘ × ല.സാ.ഗു = സംഖ്യകളുടെ ഗുണനഫലം 11 × 1815 = 121 × X X = (11 × 1815)/121 = 165
Related Questions: