രണ്ട് സംഖ്യകളുടെ ഉ.സാ.ഘ.(H C F) 23 അവയുടെ ല.സാ.ഗു. (L C M) 1449 . ഒരു സംഖ്യ 207 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?A201B181C161D261Answer: C. 161Read Explanation:ല.സാ.ഗു. × ഉ.സാ.ഘ. =സംഖ്യകളുടെ ഗുണനഫലം 23 × 1449 = 207 × X X =23 × 1449/207 =161Open explanation in App