Question:

കേരളത്തിൽ പുതിയതായി സ്ഥാപിതമായ വെറ്റിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയുടെ ആസ്ഥാനം :

Aമണ്ണുത്തി

Bവെള്ളായണി

Cപൂക്കോട്

Dമാട്ടുപ്പെട്ടി

Answer:

C. പൂക്കോട്


Related Questions:

Kerala Forest Research Institute (KFRI) was located in?

Regional Agricultural Research Station is located at :

എം സ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

Kerala Highway Research Institute is located in

കേരളത്തിൽ തദ്ദേശീയ മൃഗസംരക്ഷണ വാക്സിൻ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ ?