Question:
കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത്
Aചാലനം മൂലം
Bഅപവർത്തനം മൂലം
Cസംവഹനം മൂലം
Dവികിരണം മൂലം
Answer:
D. വികിരണം മൂലം
Explanation:
വികിരണം
- മാധ്യമം ആവശ്യമില്ലാത്ത താപപ്രേഷണ രീതി
- വൈദ്യുതകാന്തിക തരംഗങ്ങൾ വഴിയാണ് ഇവിടെ താപോർജം പ്രേഷണം ചെയ്യപ്പെടുന്നത്
- വൈദ്യുതകാന്തിക തരംഗങ്ങളാൽ വികിരണം ചെയ്യപ്പെടുന്ന ഊർജത്തെ വികിരണോർജം എന്നു പറയുന്നു
- സൂര്യനിൽ നിന്ന് താപം ഭൂമിയിൽ എത്തുന്ന പ്രക്രിയ