Question:

2023 ജൂലൈയിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലും അനുഭവപ്പെട്ട ഉഷ്ണതരംഗം ?

AZOE

BYAGO

CXENIA

DCERBERUS

Answer:

D. CERBERUS

Explanation:

• സെർബറസ് - ഗ്രീക്ക് പുരാണങ്ങളിൽ അധോലോകത്തെ കാക്കുന്ന മൂന്നു തലയുള്ള നായ.


Related Questions:

2023 നവംബറിൽ ഇന്ത്യ, യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ സ്ഥിരീകരിച്ച കൊറോണ വൈറസിൻറെ പുതിയ വകഭേദം ഏത് ?

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?

2023ലെ ലോക അൽഷിമേഴ്സ് ദിനത്തിൻറെ പ്രമേയം എന്ത് ?

ഓക്സ്‌ഫഡ് വേഡ് ഓഫ് ദി ഇയർ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ചുവർഷത്തെ "ഷെങ്കൻ വിസ" അനുവദിക്കാൻ തീരുമാനിച്ച രാജ്യം ഏത് ?