സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?Aബ്രിട്ടണ്‍Bഫ്രാന്‍സ്Cജപ്പാന്‍DകാനഡAnswer: B. ഫ്രാന്‍സ്Read Explanation: ദക്ഷിണാഫ്രിക്ക: ഭരണഘടന ഭേദഗതി. ജർമ്മനി : അടിയന്തരാവസ്ഥ കാലത്ത് മൗലിക അവകാശങ്ങൾ റദ്ദാക്കൽ. ഓസ്ട്രേലിയ: കൺകറന്റ ലിസ്റ്റ് കാനഡ :യൂണിയൻ- സ്റ്റേറ്റ് ലിസ്റ്റുകൾ Open explanation in App