Question:
ഹരിതഗൃഹ പ്രഭാവത്തിനു പ്രധാനമായി കാരണമാകുന്നത് അന്തരീക്ഷത്തിൽ ഏത് വാതകത്തിന്റെ അളവ് കൂടുന്നതാണ് ?
Aനൈട്രജൻ വാതകം
Bകാർബൺ മോണോ ഓക്സൈഡ്
Cഓസോൺ വാതകം
Dകാർബൺ ഡൈ ഓക്സൈഡ്
Answer:
D. കാർബൺ ഡൈ ഓക്സൈഡ്
Explanation:
ഹരിതഗൃഹ പ്രഭാവം - അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത് ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും തുടന്ന് അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസം.