Question:

ഇന്ത്യൻ ഫോറിൻ സർവീസ് ഏതുതരം സർവീസിന് ഉദാഹരണമാണ്?

Aകേന്ദ്ര സർവീസ്

Bസംസ്ഥാന സർവീസ്

Cഅഖിലേന്ത്യാ സർവീസ്

Dഇവയൊന്നുമല്ല

Answer:

A. കേന്ദ്ര സർവീസ്


Related Questions:

Status of Union Public Service Commission is :

കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ ആര് ?

Which of the following British Act introduces Indian Civil Service as an open competition?

ഈസ്റ്റിന്ത്യാ കമ്പനിയുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിരുന്നു കോളേജ് സ്ഥിതി ചെയ്യുന്ന രാജ്യം?

ഇന്ത്യൻ സിവിൽ സർവീസിനെ പിതാവ്?