Question:

വെള്ളി ഉപയോഗിച്ചുള്ള വസ്തുക്കളുടെ പ്രദർശനത്തിനായി ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ മ്യൂസിയം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിലൊപ്പുവെച്ചത് ?

Aഫ്രാൻസ്

Bനോർവേ

Cഡെന്മാർക്ക്

Dസ്പെയിൻ

Answer:

C. ഡെന്മാർക്ക്


Related Questions:

ഹമാസ് ഇസ്രായേൽ സംഘർഷത്തിനിടെ ഇസ്രായിലിൽ ദേശിയ നിലവാരം തിരിച്ചു കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച രക്ഷാപ്രവർത്തനം ?

ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?

2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ MyGov പോർട്ടൽ വഴി നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും മികച്ച ടാബ്ലോ(നിശ്ചലദൃശ്യം) അവതരിപ്പിച്ച കേന്ദ്ര സർക്കാർ മന്ത്രാലയം ?

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാര്‍ സേവ കേന്ദ്രം തുടങ്ങിയതെവിടെയെല്ലാം ?

ISRO-യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?