Question:

"ഫൈലിൻ ചുഴലിക്കാറ്റ്' ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം :

Aശ്രീകാകുളം

Bവിശാഖപട്ടണം

Cഗോപാൽപൂർ

Dഭുവനേശ്വർ

Answer:

C. ഗോപാൽപൂർ

Explanation:

  • ഫൈലിൻ ചുഴലിക്കാറ്റ് 2013 ഒക്‌ടോബർ 12 ന് പ്രാദേശിക സമയം. രാത്രി 9 മണിക്ക് ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ ഗോപാൽപൂരിനടുത്ത് കരയിൽ പതിച്ചു.

Related Questions:

ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?

വടക്കേ അമേരിക്കയിലെ റോക്കി പർവതങ്ങളുടെ ചെരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ് ?

ആൽപ്സ് പർവത നിര കടന്ന് വടക്കൻ താഴ്‌വാരത്തേക്ക് വീശുന്ന കാറ്റ് ?

"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?

2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?