Question:
ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന സംരംഭം ?
Aട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL)
Bനാഷണൽ ഇന്നോവേഷൻ കൗൺസിൽ (NInC)
Cഅടൽ ഇന്നോവേഷൻ മിഷൻ
Dനാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ(NCSTC)
Answer:
A. ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL)
Explanation:
ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL): 🔹 ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്നു. 🔹 കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻറെയും കൗൺസിൽ ഓഫ് സയൻറ്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചും ചേർന്ന് ആരംഭിച്ച സംയുകത സംരംഭം.