Question:

സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?

Aലോകായുക്ത

Bനീതി ആയോഗ്

Cലോക്പാൽ

Dജൻ പാൽ

Answer:

A. ലോകായുക്ത

Explanation:

  • ഭരണതലാത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള അഴിമതി തടയുന്നതിന് സംസ്ഥാന തലത്തിൽ രൂപം നൽകിയ സമിതി -ലോകായുകത 
  • ലോകായുകതയെ നിയമിക്കുന്നത് -ഗവർണ്ണർ 
  • ലോകായുക്തയായി നിയമിക്കപ്പെടാനുള്ള യോഗ്യത -സുപ്രീകോർട്ട് ജഡ്ജി അല്ലെങ്കിൽ ഹൈകോർട്ട് ചീഫ് ജസ്റ്റിസ് 

Related Questions:

സേവന അവകാശനിയമം നിലവിൽ വന്നത് എന്ന് ?

കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്?

Administration എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?

എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദവുമില്ലാതെ വ്യക്തമായ സേവനം ലഭ്യമാക്കുന്ന പദ്ധതി, എന്ന് എ.പി.ജെ അബ്ദുൽകലാം പറഞ്ഞത് ?

ലോകായുക്ത മഹാരാഷ്‌ട്രയിൽ നടപ്പിലാക്കിയ വർഷം ഏത് ?