സോണാർ (SONAR)-സൌണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ് ( Sound Navigation And Ranging )
- സമുദ്രത്തിന്റെ ആഴം ,മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിത്തട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം
- സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം - അൾട്രാസോണിക് ശബ്ദം
- സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത - എക്കോലൊക്കേഷൻ
- ജലശയങ്ങളുടെ ആഴം അളക്കാൻ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ - എക്കോസൌണ്ടർ ,ഫാത്തോമീറ്റർ