Question:

ഇന്ത്യയുടെ പുരോഗതിയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഇരുമ്പുരുക്കുവ്യവസായമാണ്. ഏഷ്യയിലെ തന്നെ ആദ്യത്തെ ഇരുമ്പുരുക്കു വ്യവസായ ശാല 1907-ൽഇന്ത്യയിൽ സ്ഥാപിതമായി. എവിടെയാണ് അത് ?

Aഭിലായ്

Bജംഷഡ്‌പൂർ

Cദുർഗ്ഗാപൂർ

Dറൂർക്കേല

Answer:

B. ജംഷഡ്‌പൂർ


Related Questions:

ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. ഉല്പാദന ഘടകമെന്ന നിലവിൽ ഭൂമിയുടെ പ്രതിഫലമാണ് പാട്ടം 
  2. മൂലധനത്തിനുള്ള പ്രതിഫലമാണ് പലിശ 
  3. സംഘാടനത്തിനുള്ള പ്രതിഫലമാണ് ലാഭം  

ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?

പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ് ?

1) ഭിലായ് – ഒഡിഷ


2) റൂർക്കേല - ഛത്തീസ്ഗഡ്


3) ദുർഗാപുർ - പശ്ചിമ ബംഗാൾ


4) ബൊക്കാറോ - ഝാർഖണ്ഡ്