Question:

2023 മലപ്പുറം നാടുകാണിയിലും, കക്കാടംപൊയിൽ ഭാഗത്തും കണ്ടെത്തിയ കല്ലൻ തുമ്പി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aസൈരന്ധ്രി കടുവ

Bസൂചി തുമ്പി

Cതുലാ തുമ്പി

Dസ്വാമി തുമ്പി

Answer:

A. സൈരന്ധ്രി കടുവ

Explanation:

• ഡ്രാഗൺഫ്ലൈ എന്നറിയപ്പെടുന്നു • ശാസ്ത്രീയ നാമം - ഡേവിടിയോയിടസ് മാർട്ടിനി


Related Questions:

കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?

കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?

കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?

2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏത് ?

2024 ൽ കൊച്ചിയിലെ സെൻഡർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ചിപ്പി ഇനത്തിൽപ്പെട്ട ജീവി ഏത് ?