Question:

കീഴരിയൂർ ബോംബ് കേസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?

Aക്വിറ്റ് ഇന്ത്യാ സമരം

Bകുറിച്യ കലാപം

Cമലബാർ കലാപം

Dപുന്നപ്ര-വയലാർ സമരം

Answer:

A. ക്വിറ്റ് ഇന്ത്യാ സമരം

Explanation:

കീഴരിയൂർ ബോംബ് സ്ഫോടനം:

  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് - 1942 നവംബർ 17 
  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്ന ജില്ല - കോഴിക്കോട്
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി - ഡോ.കെ.ബി.മേനോൻ

Related Questions:

The Kizhariyur Bomb case is related with:

കേരളത്തിൽ നിയമലംഘനപ്രസ്ഥാനത്തിൻ്റെ വേദി ഏത്?

രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്?

ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു

1931ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത് ?