App Logo

No.1 PSC Learning App

1M+ Downloads
കാശ്മീരിന്റെ കിരീടത്തിലെ രത്നം എന്നറിയപ്പെടുന്ന തടാകം

Aവുളാർ തടാകം

Bനാഗിൻ തടാകം

Cദാൽ തടാകം

Dമനസ്ബൽ തടാകം

Answer:

C. ദാൽ തടാകം


Related Questions:

The Chilka Lake is in :
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം ഏതാണ് ?
' നക്കി തടാകം' സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏതാണ് ?
ഇന്ത്യയിലെ ആദ്യ റംസാൻ തണ്ണീർത്തടം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ തടാകമേത്?