സന്താളർ അധിവസിച്ചിരുന്ന ഭൂമി
Read Explanation:
സന്താൾ കലാപം
- സന്താൾ കലാപം നടന്ന വർഷം : 1855
- ബംഗാൾ, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന രാജ്മഹൽ കുന്നുകളുടെ താഴ്വരയിൽ ജീവിച്ചുവന്ന ഗോത്രജനത സന്താൾമാർ.
- സന്താൾ കലാപ നേതാക്കൾ : സിദ്ദു, കാനു
- സന്താളർ അധിവസിച്ചിരുന്ന ഭൂമി : ദാമിൻ-ഇ-കോഹ്