Question:
ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?
Aകരിനിലം
Bഇരുപ്പ് നിലം.
Cകുഴിക്കാണം.
Dപള്ളിയാൽ ഭൂമി.
Answer:
B. ഇരുപ്പ് നിലം.
Explanation:
- കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ സ്ഥിതി ചെയ്യുന്നതും ധാതുവിന്റെ സാന്നിധ്യം കുറഞ്ഞു ജൈവസാന്നിധ്യം കൂടിയ അടി മണ്ണോട് കൂടിയ കരി എന്ന് വിളിക്കുന്ന ചതുപ്പുനിലങ്ങൾ അറിയപ്പെടുന്നത്- കരിനിലം.
- ജന്മി വേറൊരാൾക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന സമയത്ത് ആ ഭൂമിയിലുള്ള വൃക്ഷങ്ങൾ അറിയപ്പെടുന്നത് -കുഴിക്കാണം
- ഞാറു മുളപ്പിക്കാൻ ഉപയോഗിക്കുന്ന ഭൂമി -പള്ളിയാൽ ഭൂമി.