Question:

ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി:

Aടിബറ്റ്

Bഡക്കാൻ

Cപാമീർ

Dമാൾവ

Answer:

B. ഡക്കാൻ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  2. ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
  3. പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ്  ധാതുക്കൾ എന്നറിയപ്പെടുന്നു.

മലകളേയും, പർവ്വതങ്ങളേയും കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ?

ഭൂമിയിലെ ഏറ്റവും നീളമുള്ള നദി ഏത് ?

കാലാവസ്ഥ വ്യതിയാനങ്ങൾ ചെറുക്കാൻ നടപടി എടുക്കുന്നതിനു ഐക്യരാഷ്ട്രസഭയുടെ കീഴിൽ ആരംഭിച്ച സംഘടന ?

2013 നവംബർ മാസം ആദ്യം ഫിലിപ്പീൻസിൽ വൻ ദുരന്തം വിതച്ച കൊടുങ്കാറ്റിന്റെ പേരെന്താണ്?