Question:

കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :

(i) ആനമുടിചോല

(ii) ഇരവികുളം

(iii) മതികെട്ടാൻ ചോല

(iv) സൈലന്റ് വാലി

A(iv) മാത്രം

B(i) മാത്രം

C(ii) മാത്രം

D(iii) മാത്രം

Answer:

C. (ii) മാത്രം

Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം 
  • കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം - ഇരവികുളം (1978)
  • ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി
  • ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് - ദേവികുളം താലൂക്ക്
  • ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം - 1975
  • ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി ഉയർത്തിയ വർഷം - 1978
  • വരയാടുകളുടെ സംരക്ഷണ കേന്ദ്രം - ഇരവികുളം
  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല
ദേശീയോദ്യാനം Area വർഷം
ഇരവികുളം 97² km 1978
സൈലൻറ് വാലി 89.52² km 1984
ആനമുടിച്ചോല 7² km 2003
മതികെട്ടാൻചോല 12.817² km 2003
പാമ്പാടുംചോല 1.313² km 2003

Related Questions:

The district in Kerala with the most number of national parks is?

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?

ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?

2023 ഏപ്രിലിൽ കേരളത്തിലെ ഏത് ദേശീയോദ്യാനത്തിലാണ് 52 വ്യത്യസ്ത തരം ഫേണുകൾ ഉൾപ്പെടുത്തി പുതിയ ഫെർണേറിയം പ്രവർത്തനം ആരംഭിച്ചത് ?

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?