ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :A20° - 30°B10° - 15°C25° - 35°D5° - 20°Answer: A. 20° - 30° Read Explanation: രണ്ട് അർദ്ധഗോളത്തിലും 20° - 30° അക്ഷാംശങ്ങൾക്കിടയിൽ പൊതുവെ വൻകരയുടെ പടിഞ്ഞാറുഭാഗത്താണ് ഉഷ്ണ മരുഭൂമിയുടെ സ്ഥാനം .Read more in App