രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ LCM 12544 ആണ്. വർഗങ്ങളുടെ HCF 4. ആണ് സംഖ്യകളിൽ ഒന്ന് 14 ആണെങ്കിൽ, മറ്റേ സംഖ്യ ഏതാണ്?A13B16C256D196Answer: B. 16Read Explanation:രണ്ട് സംഖ്യകളുടെ ഗുണനഫലം = LCM x HCF 196X² = 12544 × 4 X² = 12544 × 4/196 = 256 സംഖ്യ X = √256 = 16Open explanation in App