Question:
രണ്ട് സംഖ്യകളുടെ ലസാഗു 189 ആണ്. ആ രണ്ട് സംഖ്യകൾ 9 : 7 എന്ന അനുപാതത്തിലുമാണ്. എങ്കിൽ രണ്ട് സംഖ്യകളുടെയും ആകെത്തുക കണ്ടെത്തുക.
A48
B12
C16
D24
Answer:
A. 48
Explanation:
ആ രണ്ട് സംഖ്യകൾ 9x , 7x ⇒9x, 7x എന്നിവയുടെ ലസാഗു = 9 × 7 × x = 63x 63x = 189 ⇒ x =189/63 = 3 സംഖ്യകളുടെ ആകെത്തുക = 9x + 7x = 16x = 16 × 3 = 48