Question:
രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക
A299
B197
C295
D297
Answer:
D. 297
Explanation:
LCM × HCF = സംഖ്യകളുടെ ഗുണനഫലം സംഖ്യകളിൽ ഒന്ന് A ആയാൽ 2079 × 27 = 189 × A A =2079 × 27/189 = 297
Question:
A299
B197
C295
D297
Answer:
LCM × HCF = സംഖ്യകളുടെ ഗുണനഫലം സംഖ്യകളിൽ ഒന്ന് A ആയാൽ 2079 × 27 = 189 × A A =2079 × 27/189 = 297
Related Questions: