App Logo

No.1 PSC Learning App

1M+ Downloads
1938 ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷനായി തന്നെ പരിഗണിക്കാനുള്ള വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിൽ നിന്ന് സ്വയം ഒഴിവായ നേതാവ്:

Aപട്ടാമ്പി സീതാരാമയ്യ

Bഡോക്ടർ രാജേന്ദ്ര പ്രസാദ്

Cജവഹർലാൽ നെഹ്റു

Dജംനാലാൽ ബജാജ്

Answer:

D. ജംനാലാൽ ബജാജ്


Related Questions:

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു ?
കോൺഗ്രസ്‌ അധ്യക്ഷ ആയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ് ?
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായ വ്യക്തി ആരാണ് ?
1890-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര് ?
INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി ആരാണ് ?