Question:
1885 മുതൽ 1905 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാക്കൾ അറിയപ്പെട്ടിരുന്നത് :
Aതീവ്രവാദികൾ
Bമിതവാദികൾ
Cവെറോഡിയൻസ്
Dസ്വരാജിസ്റ്റുകൾ
Answer:
B. മിതവാദികൾ
Explanation:
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായത് - 1885 ഡിസംബർ 28
- സ്ഥാപകൻ - അലൻ ഒക്ടേവിയൻ ഹ്യൂം
- ആദ്യ സെക്രട്ടറി - അലൻ ഒക്ടേവിയൻ ഹ്യൂം
- ആദ്യ പ്രസിഡന്റ് - ഡബ്ല്യു . സി . ബാനർജി
- 1885 മുതൽ 1905 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാക്കൾ അറിയപ്പെട്ട പേര് - മിതവാദികൾ
മിതവാദി ഗ്രൂപ്പിലെ നേതാക്കൾ
- ദാദാഭായ് നവറോജി
- ഫിറോസ് ഷാ മേത്ത
- ബദറുദീൻ തിയാബ്ജി
- ഡബ്ല്യു . സി . ബാനർജി
- ഗോപാലകൃഷ്ണ ഗോഖലെ
തീവ്രവാദി ഗ്രൂപ്പിലെ നേതാക്കൾ
- ലാലാ ലജ്പത് റായ്
- ബിപിൻ ചന്ദ്രപാൽ
- ബാലഗംഗാധര തിലക്