ഒരു സമഭുജ സാമാന്തരികന്റെ ഒരു വികർണത്തിന്ടെ നീളം 18 cm ഉം അതിന്ടെ പരപ്പളവ് (വിസ്തീർണ്ണം) 216cm² ഉം ആയാൽ രണ്ടാമത്തെ വികർണ്ണത്തിന്റെ നീളം എന്തായിരിക്കും ?
A24cm
B36cm
C12cm
D6cm
Answer:
A. 24cm
Read Explanation:
ഒരു സമഭുജ സാമാന്തരികന്റെ പരപ്പളവ് = 1/2d₁d₂
d₁= 18cm
area=216cm²
area = 1/2 x d₁ x d₂
d₂= 2 x 216 / 18 =