Question:

ഒരു മട്ടതികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% ഉം വർദ്ധിപ്പിച്ചാൽ പരപ്പളവിലെ വർദ്ധനവ്?

A20%

B25%

C40%

D50%

Answer:

D. 50%

Explanation:

ത്രികോണത്തിന്റെ വിസ്തീർണ്ണം = ½(പാദം × ഉയരം) മട്ടതികോണത്തിന്റെ പരപ്പളവ്=1/2 × 8 × 10 = 40 20% ഉം 25% ഉം വർദ്ധിപ്പിച്ചാൽ, വശങ്ങൾ ⇒ 10 × 120/100 = 12, 8 × 125/100 = 10 പരപ്പളവ് = 1/2 × 12 × 10 = 60 പരപ്പളവിലെ വർദ്ധനവ് = [(60-40)/40]×100 = 50%


Related Questions:

75% of A = 25 % of B , B = X% of A. X ഇൻ്റെ വില കണ്ടെത്തുക.

ഒരു സംഖ്യയുടെ 30 ശതമാനത്തിനോട് 140 കൂട്ടിയപ്പോൾ അതേ സംഖ്യ കിട്ടി. സംഖ്യ ഏത്?

20% of 5 + 5% of 20 =

X എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?

ഒരു ഗ്രാമത്തിലെ ജനസംഖ്യ 10000 ആണ് .വർഷം തോറും 10% വർധിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഉള്ള ജനസംഖ്യ എത്ര?