Question:

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?

Aനീരജ്

Bശ്രീ

Cഅമ്മു

Dറോങ്‌മോൺ

Answer:

A. നീരജ്

Explanation:

ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹ്നമായ മുയലിന് പേരിട്ടിരിക്കുന്നത്. ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത് - ജിനിൽ പ്രധാന വേദി - തിരുവനന്തപുരം


Related Questions:

2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?

അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?

2024 ൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ?

" ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി " എന്ന വിശേഷണമുള്ള കായിക താരം ?