Question:

സംസ്ഥാന കൃഷി വകുപ്പിന്റെ " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗ്യചിചിഹ്നം ?

Aജെൻഗൂ (മീൻ)

Bമിലു (ആന)

Cദീപു (ആന)

Dചില്ലു (അണ്ണാൻ കുഞ്ഞ്)

Answer:

D. ചില്ലു (അണ്ണാൻ കുഞ്ഞ്)

Explanation:

പരിമിതമായ സ്ഥലത്തു പോലും കൃഷിയിറക്കുക എന്ന ആശയമാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി‍യുടെ ലക്ഷ്യം.


Related Questions:

ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?

അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?

ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?

പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?